Trending

മുട്ടിൽ വാര്യാട് വാഹന അപകടം, 4 പേർക്ക് പരുക്ക്.

കൽപ്പറ്റ: മുട്ടിൽ വാര്യാട് വാഹന അപകടത്തിൽ 4 പേർക്ക് പരുക്ക്, കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

Post a Comment

Previous Post Next Post