Home അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു മരണം byWeb Desk •01 September 0 അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമശ്ശേരിയിലെ മൂന്നു മാസം പ്രായമായ കുഞ്ഞും, മലപ്പുറം കണ്ണമംഗലം സ്വദേശിനിയായ കാപ്പിൽ റംല (52) എന്നിവരാണ് മരണപ്പെട്ടത്. Facebook Twitter