താമരശ്ശേരി :താമരശ്ശേരി കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ ന്റെ ഓണാഘോഷം ഫൈസൽ എളേറ്റിൽ (പ്രശസ്ത മാപ്പിള പാട്ടു ഗെവേഷകൻ )
ഉത്ഘാടനം ചെയ്തു വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഓണ സദ്യയും നടത്തി. പ്രസിഡന്റ് സണ്ണി മാത്യു കൂഴാംപാല യോഗത്തിൽ അധ്യക്ഷൻ ആയി. CORWAവജില്ല പ്രസിഡന്റ് എംകെ. ബീരാൻ, അഡ്വ ജോസഫ് മാത്യു (ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) അഡ്വ ബെന്നി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ഡോക്ടർ റ്റി യൂ ജോയി, ഡോക്ടർ ജെ റോബർട്ട്, പി വി ദേവരാജ്, ചിത്ര സുമേഷ്, സുധീഷ് സി എസ്, എന്നിവർ പ്രസംഗിച്ചു. ഷംസീർ ഇല്ലിപറമ്പിൽ സ്വാഗതവും, സുമേഷ് സി ജി നന്ദിയും പറഞ്ഞു