താമരശ്ശേരി: കാരാടി മുബാറക് ഫ്രൂട്സ് & വെജിറ്റബൾ ഉടമ കുടുക്കിൽ ഉമ്മരം പുല്ലോറ
പി.കെ
മുഹമ്മദ് (76) നിര്യാതനായി.
50 വർഷത്തോളം ആയി കാരാടിയിൽ കച്ചവടം നടത്തിവരികയായിരുന്നു.
ഭാര്യ: ആയിശ .
മക്കൾ : ഹാരിസ്,
ശംഊൻ,അനസ്,ശരീഫ്
സൽമ,റഷീദ.
മരുമക്കൾ: സുൽഫി കൊടുവള്ളി,
നൗഫൽ ടി കെ,
നദീറ കാരാടി,
സുലൈഖ വാവാട്,
സുഹൈന,
സ്വാലിഹ.