താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 ൽ പുതുപ്പാടി ഭാഗത്ത് റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങളും, മര ചില്ലകളും മുറിച്ചു മാറ്റുന്നതിനാൽ രാവിലെ 10 മണി മുതൽ ഈ ഭാഗത്ത് ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണമുണ്ടാവും, വൈദ്യുതി വിതരണവും ഭാഗികമായി തടസ്സപ്പെടും.
അപകടാവസ്ഥയിലുള്ള മരങ്ങളും, മര ചില്ലകളും മുറിച്ചു മാറ്റുന്നു. നാളെ ദേശീയ പാതയിൽ പുതുപ്പാടി ഭാഗത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം.
byWeb Desk
•
0