താമരശ്ശേരി: കൂറപ്പൊയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (72) നിര്യാതയായി.
മക്കൾ: ഹംസ, ഷാഫി, സക്കീന, നുസ്റത്ത്, സലീം.
മരുമക്കൾ: ഷാമില നരിക്കുനി, ബഷീർ കത്തറമ്മൽ, അലി നാറാത്ത്, റൈഹാനത്ത നരിക്കുനി, സനിയ്യ ചേറൂർ.
മയ്യത്ത് നിസ്കാരം 1 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും, ഒന്നരക്ക് അവലം ജുമാ മസ്ജിജിദിലും.