Trending

മാടത്തിൽ റോഡ് ഉദ്ഘാടനം ഉത്ഘടനം ചെയ്തു

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌  2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചെമ്പ്ര14-ാം വാർഡിലെ  മാടത്തിൽ റോഡ് ഉദ്ഘാടനം  ഉത്ഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ  അരവിന്ദൻ  നിർവഹിക്കുന്നു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമാനും വാർഡ്‌ മെമ്പറുമായ എം.ടി അയ്യൂബ് ഖാൻ, വിവിധ സംഘടന ഭാരവാഹികൾ നാട്ടുകാർ സംബന്ധിച്ചു.

Post a Comment

Previous Post Next Post