Trending

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.
കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രിയായിരുന്നു സംഭവം.

Post a Comment

Previous Post Next Post