Trending

താമരശ്ശേരിയിൽ സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്.

താമരശ്ശേരിയിൽ സ്വകാര്യ  ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. 
കൊയിലാണ്ടിയിൽ നിന്നും  താമരശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും, എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ വയനാട് പള്ളിക്കുന്ന്  സ്വദേശി അഭിനവിനെ (22) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗത്തിൽ എത്തിയ ബസ്സ് തെറ്റായ ദിശയിൽ കയറിയാണ് ബൈക്കിൽ ഇടിച്ചത്.(CC tv ).
വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.

പള്ളിക്കുന്ന് അഭിനവ് (22)

Post a Comment

Previous Post Next Post