Trending

അംബേദ്കർ സാംസ്കാരിക നിലയം -വായനശാല ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം നടത്തി.


കട്ടിപ്പാറ : ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാല ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാം മത് ജയന്തി വിപുലമായി ആഘോഷിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണ ഗുരുവിൻ്റെ ആപത വാക്യത്തിന് പൊതു സമൂഹത്തിൽ വളരെയെറെ പ്രശ്തി ഉണ്ട്. യോഗത്തിൽ അംബേദ്കർ സാംസ്കാരിക നിലയം -വായനശാല പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എം രതിഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജൻ, കെ.പി. സുബ്രമണ്യൻ.  പി.എം ഷാജി ,ഷിലത.റ്റി.കെ, വിവേക് കൃഷ്ണൻ  എന്നിവർ ആശംസകൾ നടത്തി.

Post a Comment

Previous Post Next Post