കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹം കുട്ടി പുഴയിൽ പതിച്ച സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ ഫയർ ഫോഴ്സ് സ്കൂബ ടീം കണ്ടെത്തി
പിതാവ്: മുർഷിദ്, മാതാവ്
റാസിദ.
സഹോദരങ്ങൾ:
മുഹമ്മദ് സിനാൻ, നൈഹ.