ചുരം റോഡിലെ അഴിയാക്കുരുക്കിന്
പരിഹാരം തേടി ,
ചുരംറോഡിന് സമാന്ത
രമായി നിർദ്ധിഷ്ട
ചിപ്പിലിത്തോട് തളിപ്പുഴ
ബൈപാസ് സാധ്യമാക്ക
ണമെന്നും ചുരംസംരക്ഷ
ണത്തിന് സമ്പൂർണ പരി
രക്ഷാ പാക്കേജ് നടപ്പിലാക്ക
ണമെന്നും ആവശ്യപെട്ട്
കൊണ്ട് മുസ്ലിം ലീഗ്
പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
ആദ്യപടിയായി കോഴിക്കോ
ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി
യുടെ ആഭിമുഖ്യത്തിൽ
ഈമാസം 27ന് അടിവാരത്ത് ഏകദിന
ജനകീയ സത്യാഗ്രഹം
നടത്തും.സംഘാടക
സമിതി രൂപീകരണ
യോഗത്തിൽ ജില്ലാ
മുസ്ലിം ലീഗ് ജനറൽ
സെക്രട്ടറി ടി ടി ഇസ്മായിൽ
അദ്ധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രെട്ടറി വി കെ
ഹുസൈൻ കുട്ടി ചെയർ
മാൻ ,നിയോജക മണ്ഡലം
പ്രസിഡന്റ് സി കെ കാസിം
ജനറൽകൺവീനർ,നിയോജക മണ്ഡലം ട്രെഷറർ സി എ മുഹമ്മദ് വർക്കിങ് കൺവീനർ,പുതുപ്പാടി
പഞ്ചായത്ത് മുസ്ലിം ലീഗ്
ജനറൽ സെക്രട്ടറി ഷാഫി
വളഞ്ഞപാറ കോഡിനേറ്റർ
എന്നിവരടങ്ങിയ 101അംഗ
സ്വാഗത സംഘം രൂപീകരി
ച്ചു ,
സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും
അടിവാരത്ത് ടി ടി ഇസ്മയിൽ നിർവഹിച്ചു .
ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ ,കൊടുവള്ളി
മുൻസിപ്പൽ പ്രസിഡന്റ്
വി കെ അബ്ദുഹാജി ,പതുപ്പാടി
പഞ്ചായത്ത് മുസ്ലിം ലീഗ്
പ്രസിഡന്റ് കെ സി മുഹ
മ്മദ് ഹാജി ദുബൈ കെ എം
സി സി സെക്രട്ടറി വി കെ
അഹമ്മദ് ബിച്ചി ,ഓതയോ
ത്ത് അഷ്‌റഫ് ,പി എം എ
റഷീദ് ,മുത്തു അബ്ദുൽ സലാം ,പി കെ മുഹമ്മദ് അലി ,പി എം ആയിഷബീ
വി,ആർ കെ മോയിദീൻകോ
യ,ചെറിയമോൻകാദർ,വി കെ മൊയ്‌ദു മുട്ടായി,ബാബു
കാക്കവയൽ ,കെ സി ശിഹാബ്,പി കെ മജീദ് ,
ഷംനാദ്,ഇ കെ സുലൈമാൻ
മാസ്റ്റർ ,ഷമീർ വളപ്പിൽ പ്ര
സംഗിച്ചു .