Trending

കിളിച്ചണ്ടകയിൽ ചെമ്പ്രാകുന്നു റോഡ് ഉൽഘടനം ചെയ്തു.

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2024-25 ഭാഗമായി 14-ആം വാർഡ്‌  കിളിച്ചണ്ടകയിൽ ചെമ്പ്രാകുന്നു  റോഡ് ഉൽഘടനം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയ്ർമനും വാർഡ് മെമ്പറുമായ എം ടി അയ്യൂബ് ഖാൻ നിർവഹിക്കുന്നു പി ഗിരീഷ് കുമാർ, സി കെ ഇബ്രാഹിം, പി ശരീഫ്, കെസി മൊയ്‌ദു ഹാജി, പികെ മുനീർ, പി അഷ്‌റഫ്‌, പി ബിജു, ടി ടി റഫീക്ക്, പികെ സിദ്ധീഖ്, പികെസി ഹുസൈൻ, സി കെ ശരീഫ്, എംപി സാജിർ, പികെ ഷംനാസ് സംബന്ധിച്ചു

Post a Comment

Previous Post Next Post