രാരോത്ത് വില്ലേജ് ഓഫീസിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയലോരം റസിഡൻസ് അസോസിയേഷൻ കാരാടി താമരശ്ശേരി ഭാരവാഹികൾ എംഎൽഎ എം കെ മുനീറിന് നിവേദനം നൽകി. അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അബ്ബാസ് ,സെക്രട്ടറി അഡ്വക്കേറ്റ് രതീഷ് പി എം, ട്രഷറർ സുധീഷ് പി എം ,എക്സിക്യൂട്ടീവ് അംഗം സയ്യിദ് മുഹമ്മദ്, കലേന്ദ്ര ലാൽ എന്നിവർ പങ്കെടുത്തു
വില്ലേജ് ഓഫീസിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, നിവേദനം നൽകി
byWeb Desk
•
0