Trending

കാട്ടുപന്നി കുറുകെച്ചാടി ഉണ്ടായ അപകടത്തിൽ പെട്ട്‌ ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം..





താമരശ്ശേരി:
ഇന്നലെ ഓമശ്ശേരി മൂടൂരിൽ കാട്ടുപന്നി റോഡിന് കുറുകെ ച്ചാടി സ്കൂട്ടറിൽ ഇടിച്ച് പരുക്കേറ്റ  ചികിത്സയിലായിരുന്ന 
കാരശ്ശേരി ഓടത്തെരുവ്  സ്വദേശിയും ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ  അബ്ദുൽ ജബ്ബാർ
ജാബർ ( 46 )  മരിച്ചു.

തലക്ക് ഗുരുതര പരിക്കേറ്റ് 
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം

Post a Comment

Previous Post Next Post