Trending

ഒറ്റക്ക് കണ്ടെത്തിയ കുട്ടിയെ വീട്ടുകാർക്ക് കൈമാറി

താമരശ്ശേരിയിൽ ഒറ്റക്ക് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ശ്രീരാഗ് എന്ന കുട്ടിയെ പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു, രക്ഷിതാക്കളുടെ വിവരം ലഭിച്ചതിനെ തുടർന്ന് കോരങ്ങാടുള്ള  വീട്ടിലെത്തി പോലീസ്  കുട്ടിയെ കൈമാറുക യായിരുന്നു.

Post a Comment

Previous Post Next Post