Trending

ഡോക്ടർക്ക് നേരെ അക്രമം; താമരശ്ശേരിയിൽ ഇന്നും പ്രതിഷേധം.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനു നേരെ നടന്ന വധശ്രമത്തിൽ താമരശ്ശേരിയിൽ ഇന്നും പ്രതിഷേധമിരമ്പി.
ഡോക്ടർമാരുടെ സംഘടനകൾ, നേഴ്സുമാരുടെ സംഘടനകൾ, സർസീസ് സംഘടനകൾ, സ്റ്റാഫ് വെൽഫയർ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും ധർണയും നടന്നത്.

താമരശ്ശേരി മേഖലയിലെ സ്വകാര്യ ആശുപത്രികളടക്കം എല്ലാ ആശുപത്രികളിലേയും പരിശോധന നിർത്തിവെച്ചാണ് ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്.

Post a Comment

Previous Post Next Post