കുഞ്ഞാലൻ (73) മരണപ്പെട്ടു. സപ്തംബർ 27 ശനിയാഴ്ചയായിരുന്നു അപകടം.
ഭാര്യ: പരേതയായ ആസ്യ .
മക്കൾ: മുഹമ്മദ് റാഫി,
മുഹമ്മദ് ഫാസിൽ,
മുംതാസ് .
മരുമക്കൾ: നിയാസ് (ആലപ്പുഴ,),
ഫസീല .
സഹോദരങ്ങൾ: പരേതനായ ബാവ ,ഹംസപ്പ ഹാജി, ഉമ്മർ, അബ്ദുറഹ്മാൻ ( നാണി) സുലൈമാൻ(സൗദി) ആമിന (പരപ്പനങ്ങാടി)
ഖബറടക്കം - ഒടുങ്ങാക്കാട് ജുമാ മസ്ജിദ്