മുക്കം കറുത്ത പറമ്പിൽ രാത്രിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരുത്തപറമ്പ് തെയ്യത്തുംകടവ് ശിവനാണ് മരിച്ചത്.
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റോഡിൽ തെറിച്ച് വീണപ്പോൾ അതുവഴി വന്ന ടൂറിസ്റ്റ് ബസ് ശിവൻ്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു, മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.