താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ വെച്ച് ഡോക്ടർ വിബിനെ കൊടുവാൾകൊണ്ട് തലക്ക് വെട്ടി പരുക്കേൽപ്പിച്ച പ്രതി കോരങ്ങാട് ആനപ്പാറ പൊയിൽ താമസിക്കും സനൂപിനെ പോലീസ് അറസ്റ്റു ചെയ്തു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച തൻ്റെ ഒൻപതു വയസ്സുകാരിയായ മകൾക്ക് നീതി ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമം.