Home കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു byWeb Desk •24 October 0 താമരശ്ശേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ആലപ്പടിമ്മൽ ചപ്പങ്ങ തോട്ടത്തിൽ സതീശൻ്റെ വീടിൻ്റെ ചുറ്റുമതിൽ തകർന്നു. Facebook Twitter