Trending

ആദരിച്ചു



റെൻ്റൽ ഓണേഴ്‌സ് അസോസിയേഷൻ (ROAC) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ജാഫർ പോയിലിനെ മൊസ്‌റ്റാഫ് റിസോട്ട് തെച്ചി കൂട്ടായ്മ്ആദരിച്ചു.

   ചടങ്ങിൽ ചെയർമാൻ മൊസ്റ്റാഫ് ബഷീർ മൊമൻ്റോ നൽകി ആദരിച്ചു മുഹമ്മദലി കർണാടക ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടി പി നസ്റുദ്ധീൻ സ്വാഗതവും കെസി താഹിർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post