Trending

സ്വർണ മെഡൽ തിളക്കത്തിൽ താമരശ്ശേരിയുടെ സാവിത്രി.

ഗുജറാത്: സൗത്ത് സൂറത് യൂണിവേഴ്സിയിൽ വെച്ച് ഒക്ടോബർ 10 മുതൽ 12 വരെ നടന്ന ഇന്റർനാഷണൽ മീറ്റിൽ  സാവിത്രി താമരശ്ശേരി 3000 മീറ്റർ ഓട്ടത്തിൽ  ഗോൾഡ് മെഡലും, 5000 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും 100 മീറ്റർ ഹഡിൽസിൽ ബ്രൗൻസ് മെഡലും  നേടിന് മെഡലും കരസ്ഥമാക്കി. താമരശ്ശേരി സ്വദേശിയായ സാവിത്രിയുടെ വീട് ചുണ്ടക്കുന്നിലണ്. 

Post a Comment

Previous Post Next Post