Trending

ബാലുശ്ശേരി എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു

ബാലുശ്ശേരി എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു.  

ജാര്‍ഖണ്ട് സ്വദേശി പരമേശ്വര്‍ ( 25 ) ആണ് മരിച്ചത്. 
7 പേരെ പോലീസ് കസ്‌ററഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക് മാറ്റി

ല്‍ രാത്രി 10.30 തോടെയാണ് സംഭവം. ഇവര്‍ എകരൂലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. രാത്രിയോടെ വാക്ക് തര്‍ക്കമുണ്ടാവുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു. ആഴത്തില്‍ മുറിവേറ്റയാളെ എകരൂല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബാലുശ്ശേരി സിഐ ടിപി ദിനേശിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post