Home നിര്യാതനായി byWeb Desk •16 October 0 താമരശ്ശേരി:വേങ്ങാക്കുന്നുമ്മൽ വി എം മാധവൻ (ഹോട്ടൽ പുഷ്പ) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ :സന്തോഷ്, മിനി, സജിനി മരുമക്കൾ :ദീഷ്മ, വിനോദ്, ബൈജു.ശവസംസ്കാരം ഉച്ചക്ക് 12.00 മണിക്ക് വീട്ടുവളപ്പിൽ. Facebook Twitter