Home യവൻ പുലിയാണ് കേട്ടാ... byWeb Desk •18 October 0 കൂടരഞ്ഞി പേരുമ്പൂളയിൽ കിണറ്റൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു വനം വകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു കിണറ്റിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടും ഉച്ചയോടെ സ്ഥലത്ത് കൂട് എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു Facebook Twitter