പുതുപ്പാടി: ഉറുമി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കും വരുവിൻകാലയിൽ വികെസി മൊയ്തു ഹാജി (68) നിര്യാതനായി.
മയ്യത്ത് നിസ്കാരം 5:00 മണിക്ക് ഒടുങ്ങാക്കാട് പള്ളിയിൽ
ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ട്രഷറർ, മഹല്ല് കോഡിനേഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ്, മദ്രസാ മാനേജിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, ഈങ്ങാപ്പുഴ ദാറുത്വഖ് വ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അംഗമാണ്.
ഭാര്യ :കദീജ
മക്കൾ :പരേതനായ നാസർ, മുഹമ്മദ് കോയ, ബുഷ്‌റ
മരുമക്കൾ : നിഷോറിദ, ടി പി സലീം (വൈസ് പ്രസിഡന്റ്, ഷാർജ കെ എം സി സി)