Trending

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി പഞ്ചായത്ത് കാരാടി എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ആസാദ് കാരാടിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

Previous Post Next Post