Trending

അബു അരീക്കോടിനെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

പുതുപ്പാടി: അബു അരീക്കോടിനെ വാടക വീട്ടിൽ മരിച്ച  നിലയില്‍ കണ്ടെത്തി. കൈതപ്പൊയിൽ മര്‍കസ് നോളേജ് സിറ്റിയിലെ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. കോളേജിന്  സമീപം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.സി പി ഐ (എം) സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post