Trending

റോഡ് ശുചീകരണം നടത്തി.

താമരശ്ശേരി:  കയ്യേലിക്കുന്ന് - കോപ്പർ കിച്ചൺ  റോഡ്ശുചീകരണം നടത്തി.  
 

ജോസ് കുണ്ടത്തിലിൻ്റെ  നേതൃത്വത്തിൽ നക്ഷത്ര കുടുംബശ്രീ അംഗങ്ങളെ സഹകരിപ്പിച്ചുകൊണ്ടായിരുന്നു ശുചീകരണം. നാട്ടുകാരുടെ പൂർണ സഹകരണത്തോടെയായിരുന്നു പ്രവൃത്തി.

Post a Comment

Previous Post Next Post