താമരശ്ശേരി :ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട ആക്രമത്തിൽ പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി പുവ്വോട്ടിൽ അബ്ദുറഹ്മാൻ എന്ന റസാഖ് (62) നെയാണ് താമരശ്ശേരി ഡി വൈ എസ് പിക്ക് കീഴിലെ ക്രൈം സ്കോഡും,പോലീസും ചേർന്നാണ് കൂടത്തായിയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫ്രഷ്ക്കട്ട് സമരം;ഒരാൾ കൂടി അറസ്റ്റിൽ
byWeb Desk
•
0