താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റുകളുടെ കാര്യത്തിൽ ധാരണയായി.12 സീറ്റിൽ മുസ്ലിം ലീഗും, 10 സീറ്റിൽ കോൺഗ്രസ്സും മത്സരിക്കും, നിലവിലെ സിറ്റിംഗ് സീറ്റുകളിൽ അതാതു പാർട്ടികൾ തന്നെ മത്സരിക്കും.
താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി. IUML 12 വാർഡിലും, കോൺഗ്രസ്സ് 10 വാർഡിലും മത്സരിക്കും.
byWeb Desk
•
0