Trending

ഫ്രഷ്ക്കട്ട് സംഘർഷം;ഒരാൾ കൂടി അറസ്റ്റിൽ.



താമരശ്ശേരി ഫ്രഷ് കട്ട് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.കൂടത്തായി വെളിമണ്ണ പള്ളിക്കണ്ടി  മോയി ( 62) എന്നയാളെ യാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 24 ആയി.


അറസ്റ്റിലായ 8 പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചു.

Post a Comment

Previous Post Next Post