താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിൽ മുറിച്ചിട്ട മരം നീക്കം ചെയ്യുന്ന പ്രവൃത്തിയിൽ ഏർപ്പെട്ട ക്രയിൻ റോഡിൽ മറിഞ്ഞു. ഓപ്പറേറ്റർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.റോഡിൽ ഓയിൽ ഒഴുകിയതിനാൽ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.ചുരത്തിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.