Trending

നിര്യാതയായി.

പുതുപ്പാടി: കൊട്ടാരക്കോത്ത് കുഴിമുള്ളിൽ ലീല ജോൺ (77) നിര്യാതയായി. ഭർത്താവ്: കെ.എ ജോൺ (റിട്ട. അധ്യാപകൻ).
മക്കൾ: ലീന ജോൺ (സീനിയർ നഴ്സിംഗ് ഓഫീസർ മേപ്പാടി), അഡ്വ. ലിജി ജോൺ, ലിമി ജോൺ (യു.കെ).
മരുമക്കൾ: എബ്രഹാം പി.ജെ, വിൽസൺ, ജോണി ജോസഫ് (സേക്രട്ട് ഹാർട്ട് സ്കൂൾ തിരുവമ്പാടി).
സംസ്കാരം വൈകീട്ട് മൂന്നു മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് ചർച്ചിൽ.

Post a Comment

Previous Post Next Post