Trending

കെ സി സത്യപാൽ നിര്യാതനായി

താമരശ്ശേരി: താമരശ്ശേരി ജയഭാരതിൽ  കെ സി സത്യപാൽ ( 75) നിര്യാതനായി.ഭാര്യ: ശ്രീജ. മക്കൾ: ശ്രീപാൽ, ശ്രീഷ.
മരുമക്കൾ: പ്രിയ, നിധിൻ.
സഹോദരങ്ങൾ: പ്രേമ ലക്ഷ്മി, നിർമ്മല, നീനാകുമാരി, പ്രീത.
സംസ്കാരം: വൈകീട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post