Home ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപടത്തില്‍പ്പെട്ടു byWeb Desk •26 December 0 തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം ശബരിമല തീർത്ഥടകാരുടെ ബസ് അപകടത്തിൽപെട്ടു. ദർശനം കഴിഞ്ഞ് വരുന്ന തീർത്ഥാടകരുടെ വാഹനം ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. കർണ്ണാടകയിൽ നിന്ന് എത്തിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്പരീക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി Facebook Twitter