Trending

ഐഫോൺ കളഞ്ഞുകിട്ടി.

താമരശ്ശേരിയിലെ ബേക്കറിയിൽ നിന്നും ഐഫോൺ കളഞ്ഞുകിട്ടി. രണ്ടു ദിവസം പിന്നിട്ടിട്ടും ഉടമ എത്തുകയോ കോൾ വരികയോ ചെയ്യാത്തതിനാൽ സ്ഥാപന ഉടമ ഫോൺ താമരശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ തെളിവു സഹിതം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post