Trending

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു.


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ പിക്കപ്പ് വാൻ മറിഞ്ഞു.കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പാണ് പുലർച്ചെ മൂന്നരയോടെ മറിഞ്ഞത്, 5 മണിയോടെ വാഹനം ഉയർത്തി.
 ആളപായമോ ,ഗതാഗത തടസ്സമോ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post