Trending

റസീന സിയ്യാലി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.


താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി UDF ലെ റസീന സിയ്യലിയെ തിരഞ്ഞെടുത്തു. ആകെയുള്ള 22 വോട്ടിൽ 17 വോട്ട് നേടിയാണ് റസീന സിയ്യാലി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് അംഗമാണ് റസീന.

നറുക്കെടുപ്പിലൂടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന്.

നറുക്കെടുപ്പിൽ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫിന്.

നന്മണ്ട ഗ്രാമ പഞ്ചായത്തിൽ വിനിജ ഷൈജു (യു.ഡി.എഫ്) പ്രസിഡൻ്റ്.
8 വീതം വാർഡുകൾ നേടി ഇരു മുന്നണികളും തുല്യതയിൽ നിന്നതിനാൽ നറുക്കെടുപ്പിലൂടെ യാണ് വിനിജ ഷൈജു പ്രസിഡൻ്റ് പദവിയിലെത്തിയത്.


കോട്ടൂർ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ UDF നേടി.




Post a Comment

Previous Post Next Post