Home സഫീന ഷെമീർ കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ. byWeb Desk •26 December 0 കൊടുവള്ളി:കൊടുവള്ളി നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗ് അംഗം സഫീന ഷെമീറിനെ തെരഞ്ഞെടുത്തു.വോട്ടു നില:സഫീന ഷെമീര്‍-26 ഒ പി ഷീബ LDF -11 കക്ഷിനില- മുസ്ലിംലീഗ്- 18 കോണ്‍ഗ്രസ് - 06വെല്‍ഫയര്‍ പാര്‍ടി- 01യുഡിഎഫ് വിമതന്‍ (ലീഗ്)-01എല്‍ഡിഎഫ്-11 Facebook Twitter