താമരശ്ശേരി കൃഷി ഭവനു കീഴിലെ രാരോത്ത് വില്ലേജിൽ കർഷകരുടെ ബേസിക് ഡാറ്റ ശേഖരിക്കുന്നതിനു വേണ്ടി യുവതീയുവാക്കളെ ക്ഷണിക്കുന്നു. നിശ്ചിത തുക പ്രതിഫലമായി ലഭിക്കും.
താമരശ്ശേരി പഞ്ചായത്തിലുള്ളവർ മാത്രം ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക