പുതുപ്പാടി: എലോക്കരക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നു, വയനാട്ടിൽ നിന്നും വരികയായിരുന്ന കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല. രാത്രി 11 മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നു
byWeb Desk
•
0