Trending

കുസാറ്റിൽ എസ്എഫ്ഐയുടെ തേരോട്ടം; 14 സീറ്റിൽ 13-ലും വിജയം

കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് വൻ മുന്നേറ്റം. 14 സീറ്റിൽ 12 സീറ്റ് നേടിയാണ് എസ്എഫ്ഐ വിജയിച്ചിരിക്കുന്നത്. SFI യുടെ ജെ ബി റിതുപർണയാണ് ചെയർപേഴ്സൺ. സി എസ് ആദിത്യൻ (ജനറൽ സെക്രട്ടറി), കെ ഹരിശങ്കർ, (വൈസ് ചെയർപേഴ്സൺ) പി വി അജിത് (ജോയിൻ്റ് സെക്രട്ടറി).

Post a Comment

Previous Post Next Post