Trending

താമരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് ദിനാഘോഷം മിഴിവ് " സമാപിച്ചു

താമരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് ദിനാഘോഷം മിഴിവ് " വിപുലമായ പരിപാടികളോടെ ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ.വി.ആർ, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മൈമൂന ഹംസ, ബ്ലോക്ക് മെമ്പർമാരായ പി.ഗിരീഷ് കുമാർ, ഷാഹിന എസ് പി, നുഷിയത്ത്, പഞ്ചായത്ത് മെമ്പർ മാരായ ബാബു കുടുക്കിൽ, ബിന്ദു ആനന്ദ്,പി.എ അനിൽകുമാർ,പി.എസ് മുഹമ്മദലി, പി.സി.അഷ്റഫ്, ഡോ അബ്ദുൽ റഷീദ്, കെ.പി കൃഷ്ണൻ, പി.പി ഹാഫിസുറഹ്മാൻ,  അബൂബക്കർ, വി.കെ.അഷ്റഫ്, ലത്തീഫ് മാസ്റ്റർ, അബ്ദുൽ മജീദ് കോരങ്ങാട് തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്റ്റർ ഷൈനി നന്ദിയും പറഞ്ഞു.മാജിക് ഷോ, കലാപരിപാടികൾ, അനുഭവസാക്ഷ്യം എന്നിവ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post