താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവതി 2K26 വയോജന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് റസിനസിയാലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ.വി.ആർ, പി.കെ.ബിജിത്ത്, ബാബു കുടുക്കിൽ, പി.എ.അനിൽകുമാർ, ആസാദ് കാരാടി, അബ്ദുൽ റഷീദ്, വി.കെ കോയ, ഐ.സി.ഡി എസ് ഓഫീസർ ശ്രുതി എന്നിവർ സംസാരിച്ചു .
താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവതി 2K26 വയോജന ഗ്രാമസഭ നടത്തി.
byWeb Desk
•
0