Trending

എലോക്കരയിൽ വൻ തീപിടുത്തം

താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം, പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു, മുക്കം, നരിക്കുനി.കോഴിക്കോട്,  എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു, പുലർച്ചെ 3.30 ഓടെയാണ് തീയണച്ചത്, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. MRM Ecco solutions Pvt Ltd എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. മൂന്നു മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാൻ സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post