കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ഓഫീസ് സ്റ്റാഫായിരുന്ന തെങ്ങുംതോട്ടത്തിൽ *റ്റി. ഡി. ദേവസ്യ*
(93)നിര്യാതനായി.
സംസ്കാരം: തിങ്കളാഴ്ച (05.01.2026) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.
ഇപ്പോൾ മോർച്ചറിയിൽ വെച്ചിട്ടുള്ള ഭൗതിക ശരീരം ഞായർ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കുന്നതായിരിക്കും.
ഭാര്യ: പരേതയായ ഏലിക്കുട്ടി ദേവസ്യ (പരത്തമല)
മക്കൾ:
ജോൺസൺ (റിട്ട. ക്ലാർക്ക്, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോടഞ്ചേരി)
മാർട്ടിൻ (റിട്ട. അസിസ്റ്റന്റ് പ്രൊഫസർ, ഗവ. കോളേജ്, കോടഞ്ചേരി)
ജോസ് (അധ്യാപകൻ, സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, പാറോപ്പടി)
ഇമ്മാനുവൽ ( ഓഫീസ് അസിസ്റ്റന്റ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോടഞ്ചേരി)
ജോൺ (സോഷ്യൽ വർക്കർ, യു.കെ)
മരുമക്കൾ:
മിനി മക്കോളിൽ,
ഡോ.ലൗലി പെണ്ണാപറമ്പിൽ (മരിയ ഹോമിയോ ക്ലിനിക്, കോടഞ്ചേരി)
സോളി ഉഴത്തിൽ (നഴ്‌സ്, യു.കെ)
മിനി ചെത്തിപ്പുഴ കോടഞ്ചേരി,
വാണി (സീനിയർ സോഷ്യൽ വർക്കർ,യുകെ).