കിഴത്തൂർ വെസ്റ്റ് എൽപി സ്കൂൾ മുൻ അധ്യാപകനായിരുന്നു. വട്ടിക്കുന്നുമ്മൽ ആലിക്കുട്ടി
ഭാര്യ :ആയിഷ. മക്കൾ: സുഹറ, സൈനബ, റുഖിയ, ഉമ്മുകുൽസു, ഖദീജ, ആമിന മരുമക്കൾ അബ്ദുറഹിമാൻ കൊടുവള്ളി, മുഹമ്മദ് മാസ്റ്റർ വട്ടോളി, ഇബ്രാഹിം വാവാട്, ബഷീർ കൽപ്പറ്റ, ദാവൂദ് കുന്ദമംഗലം, സൈനുദ്ദീൻ സഖാഫി തലയാട്. മയ്യത്ത് നിസ്ക്കാരം എളേറ്റിൽ ജുമാ മസ്ജിദ് ഉച്ചക്ക് 2.30 നും വൈകു: 430 ന ഈർപ്പോണ ജുമാ മസ്ജിദിലും നടക്കും