താമരശ്ശേരി:മുൻ പഞ്ചായത്ത് ഭരണ സമിതി ഫണ്ട് വകയിരുത്തി പൂർത്തീകരിച്ച തട്ടാരപൊയിൽ -കാരക്കുന്നു റോഡ് മുൻ മെമ്പർ പി. സി അബ്ദുൽ അസീസിന്റെ സാന്നിധ്യത്തിൽ രാരോത്ത് വാർഡ് മെമ്പർ ജ്യോതി. കെ. സി. ഉദ്ഘാടനം ചെയ്തു. വി. ലിജു,പി. രൂപേഷ്, ബാപ്പൂട്ടി, പ്രദീപ്കുമാർ, അബ്ദുള്ള, ഉസ്സയിൻകുട്ടി, കോയാമു, മുംതാസ്, ഷാഹിന, സഫിയ പി. കെ. രാരപ്പൻ എന്നിവർ പങ്കെടുത്തു. പി. സിദ്ദിഖ് സ്വാഗതം പറഞ്ഞു.
തട്ടാരപൊയിൽ -കാരക്കുന്നു റോഡ് ഉദ്ഘാടനം ചെയ്തു
byWeb Desk
•
0